Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഓണ മനസ്സ്



           



        

      ഓണ മനസ്സ്______________________
      കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍

ഓണം പ്രമാണിച്ച് 
ലോറി സമരം പിന്‍വലിക്കാന്‍  പറയണം 
തമിഴന്‍ മാരോട്  പച്ചക്കറി 
വിടാന്‍ പറയണം
പഴം  പായസ ക്കിറ്റുകള്‍കള്‍ക്ക് 
ആന്ധ്രാ ക്കാരാണ് മെച്ചം 
 ഓണ സദ്യക്ക്  ഏതെങ്കിലും ഹോട്ടലില്‍ 
 ബുക്ക് ചെയ്യാന്‍ പറയണം 

 അത്ത പ്പൂക്കളത്തിന്റെ  ഫ്ലക്സ് 
 മുറ്റത്തു വിരിക്കാന്‍ പറയണം 

മുത്തശ്ശിയോടു  ഒരു ദിവസത്തേക്ക് 
മനസ്സൊന്നു ചോദിക്കട്ടെ ,
കിട്ടിയാല്‍ വരാം ............

2 Responses to ഓണ മനസ്സ്

  1. ഹം പുതു ഓണത്തിന്റെ വികൃതം ആയ മുഖം.. നന്നായി

  2. അത്ത പ്പൂക്കളത്തിന്റെ ഫ്ലക്സ്
    മുറ്റത്തു വിരിക്കാന്‍ പറയണം

    :) ഇഷ്ടമായി.

Leave a Reply