Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

അത്യാഹിതം











അച്ഛന്‍ മരിച്ചെന്നും,
പെങ്ങളെ കഴുകന്മാര്‍ -
കൊത്തി വലിച്ചെന്നും,
അനുജന്‍ പുഴയില്‍ മുങ്ങി മരിച്ചെന്നും ,
അമ്മ, ധര്‍മ്മാശുപത്രീടെ വരാന്ത -
                                യിലെന്നും പറയുന്നവര്‍ 
                                എന്തേ പറയുന്നീല ..............?
                                ' ഞാന്‍ ' ഒരു പ്രവാസിയാണെന്നു .......... 



One Response to അത്യാഹിതം

  1. പ്രവാസികള്‍ ഒരിക്കലും പറയാറില്ല അവര്‍ പ്രവാസി ആണെന്ന്.
    പകരം അവന്‍ NRI ..

Leave a Reply