Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

പദാര്‍ത്ഥം


സ്വര്‍ണ്ണത്തിനു അര്‍ത്ഥമില്ലാതാവുന്നത് , അത് 
ശവത്തില്‍ നിന്നഴിച്ചു മാറ്റുമ്പോഴാണ്.

 എനിക്ക് അര്‍ത്ഥമില്ലാതാവുന്നത്
മൂന്നാം തലമുറ എന്റെ ചിത്രം കാണുമ്പോഴാണ്

 മതങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാവുന്നത് - നാം
 പൌരാണികതയില്‍ വിരാജിക്കുമ്പോഴാണ് .

 ജീവിതത്തിനു അര്‍ത്ഥമില്ലാതാവുന്നത് - നാം
ചരിത്രം പഠിക്കുമ്പോഴാണ് .






One Response to പദാര്‍ത്ഥം

  1. സത്യസന്ധം ആയ ചില കാര്യങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ നന്നായി പറഞ്ഞു.. ആശംസകള്‍

Leave a Reply